Hitman വേറെ ലെവൽ , വാനോളം പുകഴ്ത്തി Sourav Ganguly | Oneindia Malayalam

2021-12-13 520

Sourav Ganguly backs Rohit Sharma to thrive as captain


ഇന്ത്യയുടെ പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി.